അസ്സലാമു അലൈക്കും.
സ്വാഫ് ഇൻറർനാഷണൽ
ജനറൽ കൗൺസിൽ
(ചുവട് വെപ്പ് 2018)
2018 മാർച്ച് 24 ശനി രാവിലെ കൃത്യം 11:35 മണിക്ക് കണ്ണൂർ
റെയിൽവെ സ്റ്റേഷന് തൊട്ട ടുത്തുള്ള MR ബേക്കറിക്ക് മുകളിലുള്ള സ്റ്റാർ ഇൻ റസിഡൻസി ഹാളിൽ ചേരുന്നു.എന്ത് തിരക്കുണ്ടായാലും എല്ലാം മാറ്റി വെച്ച് നിർബന്ധമായും പങ്കെടുക്കുക.കൃത്യം 2:35 മണിക്ക് ഉച്ചഭക്ഷണത്തോടെ അവസാനിപ്പിക്കുന്ന പരിപാടിയിൽ 2 ഫോട്ടോ സഹിതം ആദ്യവസാനം പങ്കെടുക്കുക. 2018-2021 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ,യോഗത്തിൽ രൂപം കൊള്ളും. വെക്കേഷൻ സഫറുസ്ലിയാറ:, വിദേശ ഘടകങ്ങൾ, തഹ്നിയ്യ, തഫ്സിയ്യ, തർബിയ്യ, ബുക്സ്റ്റാൾ തുടങ്ങിയവ ചർച്ച ചെയ്യും.. ഒരാൾക്ക് സ്വാഫി നെ പൂർണ്ണമായും അംഗീകരിക്കുന്ന വിശ്വസ്തരായ 2 പേരെ നേരത്തെ അനുമതി വാങ്ങി പങ്കെടുപ്പിക്കാം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ... അബ്ദുസ്സമദ് മുട്ടം.വരുന്നവർ പ്രതികരിക്കുക

0 Comments