സ്വാഫ് ഇന്റര്‍നാഷണല്‍ ചുവടുവപ്പ് ഇന്ന്
കണ്ണൂര്‍: സ്വാഫ് ഇന്റര്‍നാഷണല്‍ ചുവടുവപ്പ് 2108 വാര്‍ഷിക സംഗമം ഇന്ന് രാവിലെ 11.30ന് കണ്ണൂര്‍ തെക്കിബസാര്‍ മബ്‌റൂര്‍ ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് ജൗഹറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.കെ മുഹമ്മദ് വാഴക്കാട് അധ്യക്ഷനാവും. അജ്മീര്‍ മൗലിദ് സദസിന് സയ്യിദ് ഫൈസല്‍ അല്‍ബുക്കാരി നേതൃത്വം നല്‍കും. സഫറൂല്‍ സിയാറ അബ്ദുസമദ് മുട്ടം, തഹ്‌നിയ്യ അബ്ദുല്‍ കരീം അല്‍ ഖാസിമി, തഫ്‌സിയ മുസ്തഫ ദാരിമി അടിവാരം, തര്‍ബിയ്യ ബാവ ജീറാനിയും അവതരിപ്പിക്കും. അബ്ദുശുക്കൂര്‍ ഫൈസി, മുഹമ്മദ് ബിനു ആദം, നൂറുദ്ദീന്‍ ബൈതാനി, അബ്ദുല്‍ ലത്തീഫ് ഫൈസി പറമ്പായി, ചുവടുവെപ്പ് ഹംസ മയ്യില്‍ സമര്‍പ്പിക്കും.

0 Comments