സ്വാഫിന്റെ നേതൃത്വത്തിലുള്ള സഫറെ സുറൂറ ബലി പെരുന്നാൾ ഫാമിലി ടൂർ (വയനാട്)ഇന്ന് രാവിലെ . കണ്ണൂർ സിറ്റിയിലെ മൗലാ മഖാo സിയാറത്തോട്‌ കൂടി യാത്ര സംഘം പുറപ്പെട്ടു.സിയാറത്തിന് സിദ്ധീഖ് ദാരിമി ബക്കളം നേതൃത്വം നൽകി.സിയാറത്തിന് വന്നവരെ ബഹുഃ അഷ്‌റഫ് ബംഗാളി മുഹല്ല സ്വീകരിച്ചു.


കൂടുതൽ വാർത്തകളും ഫോട്ടോകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക