ബാങ്ക് അവധി: ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

തുടര്‍ച്ചയായ ബാങ്ക് അവധിമൂലം എടിഎമ്മില്‍ പണം ഇല്ലാതെ വരുമോ എന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രശ്‌നത്തില്‍ ഇടപെട്ട സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സംസ്ഥാനതല ബാങ്കര്‍മാരുടെ സമിതിയുമായി ചര്‍ച്ച നടത്തി. എടിഎം മെഷീനുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകളിലെയും കണ്‍ട്രോളിംഗ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പാദവാര്‍ഷിക പരീക്ഷ ടൈംടേബിള്‍ 2016-17