അച്ഛനോ അമ്മയോ മരണപ്പെട്ട കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു അവസാന തീയ്യതി ഒക്ടോബർ 31. വിശദ വിവരത്തിന്ഇവിടെ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര വ്യാപാര മേള: പവലിയന്‍ മാതൃകകള്‍ ക്ഷണിച്ചു
പ്രഗതി മൈതാനില്‍ നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേളയില്‍ വനം വകുപ്പിനു വേണ്ടിയുളള പവലിയന്റെ മാതൃകകള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ ഇന്ത്യ എന്നതാണ് ഈ വര്‍ഷത്തെ പ്രദര്‍ശന വിഷയം. പരിചയ സമ്പന്നരായ കലാകാരന്മാര്‍ രൂപരേഖകള്‍ മതിപ്പ് തുക ഉള്‍പ്പെടെ ഒക്ടോബര്‍ 24 ന് വൈകിട്ട് അഞ്ചിനു മുമ്പായി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വനം മുഖ്യകാര്യാലയം, വഴുതക്കാട് -14 (ഇ-മെയില്‍ .fibnews@gmail.com ഫോണ്‍ 0471 2529144) എന്ന വിലാസത്തില്‍ എത്തിക്കണം.